മധുര: പ്രമാദമായ തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ മാതൃകാപരമായ ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതികളായ പത്തില്‍ ഒന്‍പത് പേര്‍ക്കും വധശിക്ഷ വിധിച്ചാണ് മധുര ജില്ലാ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വ്യാപാരികളായ പി.ജയരാജ്,...
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ ആറാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ താത്കാലിക വെടിനിര്‍ത്തലിനുള്ള യു.എസ് നിര്‍ദേശങ്ങള്‍ തള്ളി ഇറാന്‍. താത്കാലിക വെടിനിര്‍ത്തല്‍ അല്ല വേണ്ടതെന്നും സ്ഥിരമായി യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ ആവശ്യം. ഇനി ഒരിക്കലും ഭാവിയില്‍ ഇറാനു...
തിരുവനന്തപുരം: പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി പേര് പരാമർശിക്കാത്തതിൽ പിണങ്ങി വേദിവിട്ട് ആർ. ശ്രീലേഖ. കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍ പരിപാടിയില്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയത്. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വച്ചാണ്...
തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ പൊന്‍മുടിയിലെത്തിയ വിനോദസഞ്ചാരികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി. പ്രായമായവരും സ്ത്രീകളും അടക്കം 11 പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം...
കോട്ടയം: ആറുപേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച ശേഷം തിരുവനന്തപുരത്ത് കാറിടിച്ച് മരിച്ച കൃഷ്ണലാല്‍ മടങ്ങുന്നു. ഹൃദയവും വൃക്കകളും നേത്രപടലങ്ങളും കരളും ദാനം ചെയ്താണ് കൃഷ്ണലാല്‍ വിടവാങ്ങുന്നത്. ഇതില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള...