ന്യൂഡല്‍ഹി: ഇറാനില്‍ യു.എസ്-ഇസ്രയേല്‍ സംയുക്തയുദ്ധം ആരംഭിച്ചതു മുതല്‍ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടിരിക്കുകയാണ്. ആഗോള എണ്ണ-ചരക്ക് നീക്കത്തിന്റെ അഞ്ചിലൊരു ഭാഗവും കടന്നു പോകുന്ന ഹോര്‍മൂസ് അടച്ചത് ഇറാന്റെ വലിയ വിജയമാണ്. അടഞ്ഞു കിടക്കുന്ന...
തിരുവനന്തപുരം: സംഘപരിവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോണ്‍ഗ്രസിന്റെ സ്വഭാവം വച്ച് സിപിഐഎമ്മിനെ അളക്കാനും മാര്‍ക്കിടാനും വരരുതെന്നാണ് രാഹുല്‍ഗാന്ധിക്ക് പിണറായിയുടെ ഉപദേശം. ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെത്തിയിരിക്കുകയാണ്. ഇതിനിടെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് മോദിയുടെ പ്രധാന പ്രചാരണ പരിപാടികൾ. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ...