ആലപ്പുഴ: പുന്നപ്ര റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. 13 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേക്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ സ്ഥിതീകരിച്ചത്.
സ്കൂൾ...
മുംബൈ: ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 1.26 ന് മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്.
26 യാത്രക്കാർ അഗ്നിക്കിരയാവുകയും ഏഴ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വേഗപ്പൂട്ട്. ഇന്ന് മുതൽ സംസ്ഥാനത്തെ വേഗ പരിധി പുതിക്കിയുള്ള വിജ്ഞാപനം പ്രാബല്യത്തിലായി. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി.
മുച്ചക്ര വാഹനങ്ങൾക്കും...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും ബിസിസിഐ മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി ബിസിസിഐ നിയമിച്ചു. ബിസിസിഐയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള...
കഴക്കൂട്ടം : ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖലാ കൺവെൻഷനും യാത്രയയപ്പും നാളെ (വെള്ളിയാഴ്ച) പള്ളിപ്പുറം എൻ.എസ്.എസ് ഹാളിൽ 2 മണിക്ക് നടക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു ഉദ്ഘാടനം...