Latest

നിത്യ ഹരിതം’ 97; ജൂൺ 28 ന് കൊല്ലത്ത്

കൊല്ലം: നിത്യഹരിത നായകൻ പ്രേം നസീറിന്റെ 97-ാം ജൻമദിനം നിത്യ ഹരിതം '97എന്ന പേരിൽ കൊല്ലത്ത് സംഘടിപ്പിക്കുന്നു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റി വിവിധ ജില്ലകളിലായി ഒരുക്കുന്ന ഒരു വർഷത്തെ...

ലോക ലഹരി വിരുദ്ധ ദിനാചരണം; ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കലനികേതൻ സംസ്കാരിക സമിതിയും കണിയാപുരം പള്ളിനട റസിഡൻ്റ്സ് അസോസിയഷനും സംയുക്തമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജയ്ഹിന്ദ് ടിവി മുൻ ചീഫ് എഡിറ്റർ സണ്ണി കുട്ടി...

ലഹരിയോട് ‘നോ’ പറയാൻ കുട്ടികളെ പ്രാപ്തരാക്കണം: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: എല്ലാതരത്തിലുള്ള ലഹരികളോടും നോ പറയാൻ കുട്ടികൾ പഠിക്കണമെന്നും രക്ഷകർത്താക്കളും അധ്യാപകരും ഇതിനായി കുട്ടികളെ പ്രാപ്തരാക്കണമെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിമുക്തി മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...

ഭാര്യയുമായുള്ള പ്രണയബന്ധത്തെ തുടർന്ന് കാമുകന്‍റെ കഴുത്തറുത്ത് ചോരകുടിച്ച് ഭർത്താവ്

ബംഗളൂരു: ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു. വീഡിയോ ദൃശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. യുവാവിൻ്റെ കഴുത്തിൽ ബ്ലേഡ്...

സുധാകരനെതിരേ വിജിലൻസ് അന്വേഷണം; 15 വർഷത്തെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കും

ഡൽഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു. പ്രാഥമിക അന്വേഷണം കോഴിക്കോട് യൂണിറ്റാണ് ആരംഭിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ സുധാകരൻ തന്നെയാണ് വിജിലൻസ് അന്വേഷണത്തെക്കുറിച്ച്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp