Latest

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു. കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നാണ് യുവാവ് വീടിനു തീയിട്ടത്. യുവാവ് ബന്ധുക്കളുടെ വീടിനാണ് തീയിട്ടത്. ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്. കണിയാപുരത്ത് വാടകയ്ക്ക്...

ഹോര്‍മൂസില്‍ വീണ്ടും വാക്ക് തിരുത്തി ഡോണള്‍ഡ് ട്രംപ്; ഇറാന് വെടിനിര്‍ത്തണം; ഹോര്‍മൂസ് തുറന്നാല്‍ ആലോചിക്കാമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനില്‍ കഴിഞ്ഞ അഞ്ചാഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ വെടിനിര്‍ത്തലിന് സാധ്യത തേടി ഇറാന്‍ പ്രസിഡണ്ട് സമീപിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. പക്ഷേ, യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഹോര്‍മൂസ് കടലിടുക്ക്...

അമ്പലപ്പുഴയില്‍ ജി.സുധാകരനെ പൊതുവേദിയില്‍ അവസരവാദിയെന്ന് വിളിച്ച് പിണറായി വിജയന്‍; വഞ്ചകര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീഴും

ആലപ്പുഴ: അമ്പലപ്പുഴയിലെ പൊതുയോഗത്തില്‍ സിപിഐഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തിയ ജി.സുധാകരനെ അവസരവാദിയെന്ന് വിളിച്ച് രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍. അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമ്പലപ്പുഴ...

തിരുവനന്തപുരം വിമാനത്താവളം വ്യാഴാഴ്ച നാലു മണിക്കൂര്‍ അടച്ചിടും; നടപടി പൈങ്കുനി ആറാട്ടിനോട് അനുബനന്ധിച്ച്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയോട് അനുബന്ധിച്ച് ഏപ്രില്‍ രണ്ട് വ്യാഴാഴ്ച നാലു മണിക്കൂര്‍ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന...

മത ചിഹ്നങ്ങളുപയോഗിച്ച് വോട്ട് തേടി; സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കും; തിരിച്ചടി

കൊച്ചി: ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരായ സുരേഷ് ഗോപിയുടെ ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് വ്യക്തമാക്കി. തൃശൂര്‍ സ്വദേശിയായ സിപിഐ നേതാവ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp