കോഴിക്കോട്: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.ഇ ഐ ആൻഡ് ഐ ബി ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രവീൺകുമാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചേ 2 മണിക്ക് കോഴിക്കോട് വലിയങ്ങാടി ഭാഗത്ത് നടത്തിയ...
കാട്ടാക്കട: കാട്ടാക്കടയിൽ വൻ കഞ്ചാവ് വേട്ട. കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെകടർ വി.എൻ. മഹേഷിൻ്റെ നേതൃത്വത്തിൽ കാട്ടാക്കടയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.
23.521 ഗ്രാം എംഡിഎംഎയുമായി പാറച്ചൽ...
തൃശ്ശൂർ: സീരിയൽ - സിനിമ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു.അപകടം നടന്നത് തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചയായിരുന്നു. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ...
കഴക്കൂട്ടം: വിദേശത്ത് നിന്ന് കൊടുത്തുവിട്ട ലാപ്പ് ടോപ്പ് വഴിക്ക് വച്ച് കൈമാറുന്നതിനിടെ ലോറിയിടിച്ച് പരിക്കേറ്റ പ്രവാസി ഗുരുതരാവസ്ഥയിൽ. പള്ളിപ്പുറം സി.ആർ. പി.എഫിന് സമീപം കുളപ്പുര വീട്ടിൽ ഷാജഹാൻ (55)ആണ് പരിക്കേറ്റത്. ഇന്ന് വെളുപ്പിന്...
കൊച്ചി: വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ് അയച്ചത്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത്...