Latest

ചരിത്രത്തിലെ ഏറ്റവും വലിയ നികുതി; എല്ലാം ഇടത് സർക്കാരിൻ്റെ ധാർഷ്ട്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി കേരള ജനതയുടെ തലയിൽ കെട്ടിവെച്ചത് ഇടത് സർക്കാരിൻ്റെ ധാര്‍ഷ്ട്യം കാരണമാണ്. പെട്രോളിനു ഏർപ്പെടുത്തിയ അധികനികുതി വേണ്ടെന്ന് വെയ്ക്കാൻ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് ഈ ധാര്‍ഷ്ട്യം കാരണമാണെന്ന് കോൺഗ്രസ്...

തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നു എന്ന് വിമാനത്താവള അധികൃതർ...

‘പശു ആലിംഗന ദിനം’ ആചരിക്കാൻ കേന്ദ്ര നിർദേശം

ന്യൂഡൽഹി: ‘പശു ആലിംഗന ദിനം’ ആചരിക്കാൻ കേന്ദ്ര നിർദേശം. പ്രണയ ദിനത്തിനു പകരം ‘പശു ആലിംഗന ദിന’മായി ആചരിക്കാനാണ് കേന്ദ്രം നിർദേശിക്കുന്നത്. ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത് കേന്ദ്ര മൃഗസംരക്ഷണ...

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോകില്ല. ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിന്റെ സഹായത്തോടെ ജർമനിയിൽ നടത്തിയ ചികിത്സയുടെ തുടർ...

ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയയും സഹദും

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയയും സഹദും. ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp