തിരുവനന്തപുരം: ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി...
തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 4,300 കടന്നുവെന്ന് റിപ്പോർട്ട്. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചു. 15,000 ൽ ഏറെ പേർക്ക് പരിക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ച....
തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി അഡ്വ.അലി സവാദിനെയും ജനറൽ സെക്രട്ടറിമാരായി നിഷാത്ത് എം എസ് , സെയ്ദ് ഇബ്രാഹിം എന്നിവരെയും തെരെഞ്ഞെടുത്തു. അംജദ് റഹ്മാൻ, ഗോപു എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.
സെക്രട്ടറിമാരായി...
പേരൂര്‍ക്കട: സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സെറിമോണിയല്‍ പരേഡ് ചൊവ്വാഴ്ച (ഫെബ്രുവരി ഏഴ്) തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും.
വൈകിട്ട് 4.45 ന് ആരംഭിക്കുന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും....