Latest

ജെയിന്‍ രാജ്യാന്തര കോണ്‍ഫറന്‍സ് “ജെയിന്‍ ഐക്കണ്‍ 2023 ” കൊച്ചിയില്‍

കൊച്ചി:  അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാന്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് ജെയിന്‍ ഐക്കണ്‍ 2023 (JAIN ICON 2023)...

ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു

പോത്തൻകോട് :ഗൃഹനാഥനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തവട്ടം ഗാന്ധിനഗർ പുതുവൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ നായരെ(72)യാണു വീടിന് പുറകിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ(തിങ്കളാഴ്ച്ച) 3 മണി മുതൽ...

വിഴിഞ്ഞം – നാവായിക്കുളം – തേക്കട- മംഗലപുരം റിംഗ് റോഡ്; പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം തേക്കട മംഗലപുരം റിംഗ് റോഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ്‌ ഓഫീസ് ധർണ്ണ പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ ഉത്‌ഘാടനം...

ആരോഗ്യസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പ്രയത്‌നം അനിവാര്യം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും പ്രയത്‌നവും അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. തിരുവനന്തപുരം കിംസ്ഹെല്‍ത്തിന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിച്ച ഈസ്റ്റ് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്വകാര്യ...

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

ചിറയിൻകീഴ്: 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം സെമിനാർ ഉദ്ഘാടനം ചെയ്തു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സംരംഭക-സൗഹൃദ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp