Latest

കാറിടിച്ച് ആസാം സ്വദേശി മരണപെട്ടു ; അപകടം റോഡ് മുറിച്ച് കടന്നപ്പോൾ

തിരുവനന്തപുരം : ഇൻഫോസിസിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ആസാം സ്വദേശി കാറിടിച്ച് മരണപെട്ടു. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. ബിശ്വജിത് ദാസ് എന്ന 31 വയസുകാരനാണ് മരണപ്പെട്ടത്....

പോക്സോ കേസ് ഇരയെ പ്രതി തന്നെ തട്ടിക്കൊണ്ടുപോയി ; ആറ് പേർ അറസ്റ്റിൽ

പാലക്കാട് : പോക്സോ കേസിൽ ഇരയായ പതിനൊന്ന് വയസുകാരിയെ പ്രതി കൂട്ടാളികളുമൊത്ത് തട്ടിക്കൊണ്ടുപോയി. പ്രതി പെൺകുട്ടിയുടെ പിതൃസഹോദരനാണ്. മറ്റു ബന്ധുക്കളുമായാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. പ്രതി ഉൾപ്പടെ ആറ്...

ദിലീപിന് അനുകൂലമായ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ മൊഴി ; ഉദ്ദേശം വേറെയെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

എറണാകുളം : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ദിലീപിന് അനുകൂലമായി മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ മൊഴി നൽകിയത് മറ്റൊരു ഉദ്ദേശം വെച്ചിട്ടാണെന്നു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മൊഴിക്ക്...

‘വന്നല്ലോ വനമാല’യുടെ സംവിധായകൻ കെ.എൻ.ശശിധരൻ അന്തരിച്ചു

എറണാകുളം : സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. രാവിലെ നേരം വൈകിയിട്ടും ഉണരാതെ കിടന്നിരുന്നതിനാൽ വീട്ടുകാർ വന്നു നോക്കുമ്പോഴാണ് മരണവിവരം അറിഞ്ഞത്. 'വന്നല്ലോ വന്നാലോ വനമാല'...

തിരുവനന്തപുരം കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ആക്രിക്കാരന്‍ രക്ഷപ്പെട്ടു. ഭുവനചന്ദ്രനെ ചവിട്ടിയ ആക്രിക്കാരനെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp