Latest

ബലിപ്പെരുന്നാൾ ആഘോഷിച്ച് ഗൾഫ് രാജ്യങ്ങൾ

പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് ആയിരക്കണക്കിന് വിശ്വാസികൾ ചേർന്നുകൊണ്ടുള്ള നമസ്ക്കാരം നടന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ബലിപ്പെരുന്നാളിൽ ഗൾഫ് രാജ്യങ്ങൾ പലയിടങ്ങളിലായി സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ഗൾഫിലെ വിനോദ സഞ്ചാര...

നയൻ‌താര വിഘ്‌നേശ് വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് താരം

തെന്നിന്ത്യൻ താരം നയൻതാരയും നിർമാതാവും സംവിധായകനുമായ വിഘ്‌നേശ്‌ശിവനും തമ്മിലുള്ള വിവാഹം വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. അറിയപ്പെടുന്ന താരമായിട്ടും ആഡംബര വിവാഹം ചുരുക്കം ആളുകളെ മാത്രം ക്ഷണിച്ചുകൊണ്ട് നടത്തപെട്ടപ്പോൾ വിവാഹ ചിത്രങ്ങളും...

യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം കൊച്ചി വിമാനത്താവളം സന്ദര്‍ശിച്ചു

കൊച്ചി: യുകെയില്‍ നിന്നുമെത്തിയ വിദ്യാര്‍ഥികളുടെ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം വിദ്യാര്‍ഥികള്‍ക്ക് ഏറെ കൗതുകമായി. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് യുകെ ആസ്ഥാനമായ...

കടുവ സിനിമക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ

തിരുവനന്തപുരം : പൃഥ്‌വിരാജ് നായകനായെത്തിയ കടുവ എന്ന സിനിമക്കെതിരെ സംശന ഭിന്നശേഷി വകുപ്പ് രംഗത്ത്. 'മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്ന' സിനിമയിലെ സംഭാഷണമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. സംവിധായകൻ ഷാജി കൈലാസിനും, നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും...

നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു ; പ്രതികൾ കീഴടങ്ങി

വയനാട് : നായാട്ടിനിടെ ആദിവാസി യുവാവ് കൂട്ടാളിയുടെ വെടിയേറ്റ് മരിച്ചു. അബദ്ധത്തിൽ വെടിയുതിർത്തതെന്നാണ് റിപോർട്ടുകൾ. വയനാട് ബൈസൺവാലിയിൽ ഇരുപതേക്കർ സ്ഥലത്തെ കുടിയിലാണ് സംഭവം. സംഭവം പുറത്തറിയാതിരിക്കാൻ കൂടെ ഉണ്ടായിരുന്നവർ മൃതദേഹം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp