ശക്തമായ മഴയെ തുടർന്ന് കേരളത്തിലെ പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നെ ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലുമായാണ് അലേർട്ട്. നാളെയും പ്രസ്തുത ജില്ലകളിൽ യെല്ലോ അലേർട്ട്...
കൊളംബോ : പ്രധാനമന്ത്രി റെനിൽ വിക്രമസിഗെയുടെ വസതിയിൽ പ്രക്ഷോഭകർ അതിക്രമിച്ചു കയറി തീയിടുകയായിരുന്നു എന്ന് ലങ്കൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. സർവ്വകക്ഷി യോഗത്തിന് ശേഷമായിരുന്നു റെനിൽ രാജിവെച്ചത്. പ്രക്ഷോഭകർ പ്രസിടെൻഡിന്റെ വസതി...
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയെ ഭരണകക്ഷിയായ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയുടെ (വൈഎസ്ആർസിപി) ആജീവനാന്ത പ്രസിഡന്റായി ശനിയാഴ്ച തിരഞ്ഞെടുത്തു.പാർട്ടിയുടെ ദ്വിദിന സമ്പൂർണ സമ്മേളനത്തിന്റെ സമാപന ദിവസത്തിലാണ്...
ത്രിപുര : ഈദ് അൽ-അദ്ഹയ്ക്ക് ഒരു ദിവസം ബാക്കിനിൽക്കെ, ത്രിപുര സർക്കാർ പശുക്കളും പശുക്കിടാവും ഉൾപ്പെടെയുള്ള മൃഗങ്ങളെ നിയമവിരുദ്ധമായി കൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള സമീപകാല വിജ്ഞാപനത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ...
എറണാകുളം : മത്സ്യകൃഷി രംഗത്ത് വൻകുതിപ്പുണ്ടാക്കിയ നീല വിപ്ലവത്തെ പുരസ്‌കരിച്ച് നടത്തുന്ന ദേശീയ മത്സ്യകർഷക ദിനത്തിന്റെ മണ്ഡലതല ആചരണം ഇന്ന് എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ കെ.കെ ബേബി മെമ്മോറിയൽ...