Local

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. തിരുവനന്തപുരം കഠിനംകുളം ആറാട്ട് വഴിയിലാണ് അപകടം. മര്യനാട് സ്വദേശിനി സെല്‍വെറ്റ് മേരി (51) ആണ് ബൈക്കിടിച്ചു മരിച്ചത്. റോഡ്...

വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി നിലവിൽ വന്നു. സെക്രട്ടറിയായി ത്വാഹിർ കൊയ്ത്തൂർക്കോണം, പ്രസിഡന്റായി ബദറുദീൻ മിസ്ബാഹിയെയും , ട്രഷററായി സുൾഫിമൈതാനിയെയും തിരഞ്ഞെടുത്തു. ഏക കണ്ഠമായ തിരഞ്ഞെടുപ്പായിരുന്നു ഈ വർഷം...

സഞ്ജു മാജിക് വെടിക്കെട്ട്; ഡല്‍ഹിയെ എട്ടു വിക്കറ്റിന് പിടിച്ചുകെട്ടി ചെന്നൈ; ടോപ് സ്‌കോററും സഞ്ജു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വരിഞ്ഞുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും നൂര്‍ അഹമ്മദിന്റെ ബോളിംഗിന്റെയും മികവിലാണ് ചെന്നൈ, ഡല്‍ഹിയെ തകര്‍ത്തത്. ഡല്‍ഹി ഉയര്‍ത്തിയ 156...

തെരഞ്ഞെടുപ്പ് ഫലം: സി പി എമ്മിന്റെയും ബി ജെ പി യുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ജനം കനത്ത മറുപടി നൽകി: വെൽഫെയർ പാർട്ടി

കോഴിക്കോട്: സി പി എമ്മിന്റെയും ബി ജെ പിയുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് കേരളീയ സമൂഹം നൽകിയ കനത്ത തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി...

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ നിന്നും വിരമിച്ചു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സർവീസിൽ നിന്നും വിരമിച്ചു. 24 വർഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്. പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രി,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp