Local

ഡി.എ.ഡബ്ള്യു.എഫ് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

തിരുവനന്തപുരം: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ (DAWF) ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ 9 നാണ് ക്യാമ്പയിൻ നടന്നത്. ഡി.എ.ഡബ്ല്യു.എഫ് തിരുവനന്തപുരം ജില്ലാ രക്ഷാധികാരിയും സി.ഐ.ടി.യു...

കഴക്കൂട്ടം GNRA മുൻപ്രസിഡന്റ് രാജപ്പൻ നായർ അന്തരിച്ചു

കഴക്കൂട്ടം : ഗാന്ധിനഗർ റെസിഡന്റ്‌സ് അസോസിയേഷൻ 58 മുൻ പ്രസിഡന്റ് ആയിരുന്ന രാജപ്പൻ നായർ അന്തരിച്ചു. 81 വയസ്സായിരുന്നു.ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അന്ത്യം. കിംസ് ഹോസ്പിറ്റലിൽ ന്യുമോണിയ...

‘ആർദ്ര കേരളം’ പുരസ്‌കാരങ്ങൾ ഇന്ന് മുഖ്യമന്ത്രി വിതരണം ചെയ്യും

തിരുവനന്തപുരം : ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം 2020 - 21 മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. കേരള സർവകലാശാല സെനറ്റ് ഹാളിൽ...

ആറ്റിങ്ങലിൽ പെൺകുട്ടിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം, സർക്കാർ നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം : നടുറോഡിൽ പെൺകുട്ടിയെയും പിതാവിനെയും മോഷണം നടത്തിയെന്ന പേരിൽ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാര തുക നൽകും. ഒന്നര ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനാണ് സർക്കാർ തീരുമാനം. ഈ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികൾ നിയമസഭാ മന്ദിരത്തിലെത്തിച്ചു

തിരുവനന്തപുരം : രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ നിയമസഭാ മന്ദിരത്തിലെത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ന്യൂഡൽഹിയിലെ ആസ്ഥാനത്തുനിന്നു വിമാന മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച പോളിങ് സാമഗ്രികൾ വോട്ടെടുപ്പ് ദിനമായ ജൂലൈ 18 വരെ അതിസുരക്ഷയിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp