തിരുവനന്തപുരം : തമിഴ്‌നാട് കുളച്ചൽ കടൽത്തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയത് ആഴിമലയിൽ നിന്നും കാണാതായ കിരണിന്റെ മൃതദേഹമാണോ എന്ന് പരിശോധിച്ച് വരികയാണിപ്പോൾ. വിശദ പരിശോധനക്കായി വിഴിഞ്ഞം പോലീസ് ...
തിരുവനന്തപുരം : സഹോദരനും പിതാവിനും വെട്ടേറ്റു. പെരുമാതുറ പണ്ടകശാലയിൽ താമസിക്കുന്ന വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശികയായ 29 വയസ്സുകാരൻ സിദ്ധീഖിനെയും പിതാവ് അബ്ദുൽ റഷീദിനെയുമാണ് വെട്ടി പരിക്കേൽപ്പിച്ചത്. സഹോദരൻ 38കാരനായ നവാസ്...
തിരുവനന്തപുരം : ജില്ലയില്‍ നാളെയും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍...
കൊച്ചി : വഞ്ചിയൂർ വിഷ്ണു വധകേസിൽ പ്രതികളെ കുറ്റവിമുക്തരാക്കി. പതിമൂന്ന് ആർ എസ് എസ് പ്രവർത്തകരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
2008...
കഴക്കൂട്ടം: ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിലായി. കൊല്ലം തൃക്കരുവ സ്വദേശിയും ആക്രി കാരനുമായ വിജയകുമാറാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. കഴക്കൂട്ടം നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്....