തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും. ഉത്സവം ആരംഭിക്കുന്ന 23ന് രാത്രി 8നാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്‌കാരം ചടങ്ങില്‍ അദ്ദേഹത്തിന് സമ്മാനിക്കും....
തിരുവനന്തപുരം: പൊതുജനങ്ങളുടെ നിരന്തര പ്രശ്‌നമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തരായി അലഞ്ഞു നടക്കുന്ന നായകളെ കണ്ടെത്തി...
പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ നഴ്സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ആരോണ്‍ അനില്‍ ജോസിനെയാണ് ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടുദിവസം...