Local

വീടിനുള്ളില്‍ അകപ്പെട്ട് കുടുംബം; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വീട്ടിനുള്ളില്‍ അകപ്പെട്ടുപോയ ദമ്പതികള്‍ക്കും കുഞ്ഞിനും രക്ഷകരായി ഫയര്‍ ഫോഴ്‌സ്. പുലര്‍ച്ചെയാണ് വാതിലിന്റെ ലോക്ക് കുടുങ്ങി കോവളം സ്വദേശി രാജീവും കുടുംബവും പുറത്തിറങ്ങാന്‍ സാധിക്കാതെ വീടിനകത്ത് കുടുങ്ങിപ്പോയത്. വിവരമറിഞ്ഞ വിഴിഞ്ഞം...

നെടുമങ്ങാട് മോട്ടല്‍ ആരാമം; നിര്‍മാണം അന്തിമഘട്ടത്തില്‍

നെടുമങ്ങാട്: ടൂറിസം മേഖലയിലെ നെടുമങ്ങാടിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിക്കൊണ്ട് മോട്ടല്‍ ആരാമിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. വാളിക്കോട് വാമനപുരം ഇറിഗേഷന്‍ പ്രോജക്ടിന്റെ (വി.ഐ.പി.) ഗ്രൗണ്ടില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടസമുച്ചയത്തിന് 30 കോടി രൂപയിലേറെയാണ് നിര്‍മാണച്ചിലവ് കണക്കാക്കിയിരിക്കുന്നത്....

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്

തിരുവനന്തപുരം: ബലാത്സംഗക്കേസുകളില്‍ പ്രതിയായി ചേര്‍ത്തിരിക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട ഒരു എംഎല്‍എയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് ശരിയല്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍...

കാര്യവട്ടത്ത് ട്വന്റി 20 മത്സരത്തില്‍ കുപ്പിവെള്ളത്തിന് 200 രൂപ; ബിസിസിഐയ്ക്ക് പരാതി നല്‍കി

തിരുവനന്തപുരം: കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - ന്യൂസീലന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനിടെ കുടിവെള്ളത്തിന് പത്തിരട്ടിയോളം വില ഈടാക്കിയെന്ന പരാതിയില്‍ കരാര്‍ കമ്പനിക്കെതിരെ കേരള ക്രിക്കറ്റ്...

രാജകുമാരി ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം പത്തനംതിട്ടയില്‍

പത്തനംതിട്ട: സ്വര്‍ണ്ണാഭരണ ബിസിനസ്സ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള രാജകുമാരി ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം പത്തനംതിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും രാജകുമാരി ബ്രാന്‍ഡ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp