Local

ട്രഷറി വകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റം അട്ടിമറിക്കുവാൻ ഭരണാനുകൂല സംഘടനയും, ട്രഷറി ഡയറക്ടറും ശ്രമിക്കുന്നു: എ.എം. ജാഫർഖാൻ

തിരുവനന്തപുരം: 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഒഴിവുകളിൽ സ്ഥാനക്കയറ്റവും, സ്ഥലംമാറ്റവും നടപ്പാക്കാതെ ജീവനക്കാരെ ദ്രോഹിക്കുവാൻ ട്രഷറി ഡയറക്ടറും, ഭരണാനുകൂല സംഘടനയും ശ്രമിക്കുന്നതായി കേരളാ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന...

വെള്ളക്കെട്ട്: പ്രതിഷേധ സമരം സംഘടിപ്പിച്ചു

തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. കണിയാപുരം ചിറയിൻകീഴ് റോഡിൽ മുരുക്കുംപുഴയ്ക്ക് സമീപം വരിക്കമുക്കിലെ വെള്ളക്കെട്ടിനു ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഗതാഗതം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധ സമരം സംഘടിപ്പിച്ചത്....

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകുന്നു

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ആശാ ഹെൽത്ത്‌ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു നയിക്കുന്ന രാപകൽ സമരയാത്രക്ക് 17 ചൊവ്വാഴ്ച വൈകിട്ട്...

വെള്ളൂർ മുസ്ലിം ജമാഅത്തിൽ മയ്യത്ത് പരിപാലന കേന്ദ്രം തുറന്നു

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്തിൽ (കോട്ടുപ്പ പള്ളി )മയ്യത്ത് പരിപാലന കേന്ദ്രം തുറന്നു. മയ്യത്ത് പരിപാലനത്തിന് പരിശീലിച്ച ആളെ കിട്ടാതെ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ച് ജമാഅത്ത്...

അറബിക് ടൈപ്പിംഗ്: അപേക്ഷ ക്ഷണിച്ചു

കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ്സിലേക്ക് (27 & 28 ബാച്ചുകൾ) അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. / തത്തുല്യം. ഫീസ് : ₹...

Popular

Subscribe

spot_imgspot_img
Telegram
WhatsApp