തിരുവനന്തപുരം: ജവാഹർലാൽ നെഹ്‌റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നെഹ്‌റു അനുസ്മരണ പ്രഭാഷണ പരമ്പര മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പുതുക്കുറിച്ചി നെഹ്‌റു യൂത്ത് സെന്ററിൽ വച്ച്...
തിരുവനന്തപുരം: ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണിയാപുരം പള്ളിനട കലാനികേതൻ സാംസ്കാരിക സമിതിയുടെയും,കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള തുറന്ന പോരാട്ടത്തിന്റെ ഭാഗമായി...
തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച ശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് നാളുകൾ ആയിട്ടും പൊതുജനങ്ങൾക്കായി തുറന്നു നൽകാത്ത അണ്ടൂർക്കോണം പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഉപരോധം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി പ്രദീപാണ് മരിച്ചത്. ഏകദേശം 75 അടി താഴ്ചയുള്ള കിണറ്റിലാണ് ഇയാൾ വീണത്. ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
സേനാംഗം...
കുളത്തൂർ: കുടുംബ സംഗമവും കലാ വിരുന്നും മെയ് 26ന്. ആറ്റിൻകുഴി ഗവ.എ ൽ.പി സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയായ അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകിട്ട് 3ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി നഗരസഭ...