തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളോട് കേരള ബാങ്ക് കാണിക്കുന്ന അവഗണനയിലും,സഹകരണ മേഖലയിലെ സർക്കാരിൻറെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കും എതിരെ സഹകരണ ജനാധിപത്യ വേദി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡിസിസി...
കഴക്കൂട്ടം : തുമ്പ സെന്റ്.സേവ്യേഴ്സ് കോളേജ് വജ്രജൂബിലി ആഘോഷ സമാപന ഉദ്ഘാടനവും പുരസ്കാരവിതരണവും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിച്ചു. സമൂഹത്തിന്റെ പിന്നാക്കവിഭാഗങ്ങളിൽ നിന്ന് അനേകം പ്രതിഭകളെ വാർത്തെടുക്കാൻ സെന്റ്. സേവ്യേഴ്സ് കോളേജ് വഹിച്ച...
തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ഇൻഫോസിസിന് സമീപത്തെ വീട്ടിന് മുന്നിൽ കിടന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വലിയ വേളി സ്വദേശി സജിത് (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്.
വീട്ടുടമയുടെ ബന്ധുവാണ് പിടിയിലായ...
തിരുവനന്തപുരം: ജില്ലയിൽ നിലവിലുള്ള അറബിക് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണിയാപുരം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉപജില്ല പ്രസിഡണ്ട് മുഹമ്മദ് സലീം ദാരിമി അധ്യക്ഷനായിരുന്നു.ജില്ലാ...
തിരുവനന്തപുരം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ്...