തിരുവനന്തപുരം: കിളിമാനൂരിൽ 15 വയസുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ. കാരേറ്റ് സ്വദേശി ബിജു (52) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി...
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഇലക്ട്രിക് കേബിൾ റോളുകളുമായി വന്ന ലോറി മറിഞ്ഞ് അപകടം. വെഞ്ഞാറമൂടിന് സമീപം കുറ്റിമൂട് - അമ്പലമുക്ക് ബൈപ്പാസിൽ ഇറക്കത്തിൽ വച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
രാജസ്ഥാനിൽ നിന്നുമാണ്...
കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ പോന്ന പ്രസ്താവനയുമായി കെ.സുധാകരന്‍ എം.പി. കെ.സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങി എത്തണമെന്നും കേരളത്തെ നയിക്കണമെന്നുമാണ് കെ.സുധാകരന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. തെരഞ്ഞെടുപ്പ് ഫലം...
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പമ്പിലെ ഓഫീസ് കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയത്. രണ്ടു ദിവസത്തെ കളക്ഷൻ തുകയായ ഒന്നര ലക്ഷം രൂപ മോഷണം പോയി....
തിരുവനന്തപുരം: ആഴിമലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട ഇടയാറന്മുള സ്വദേശി അനീഷ് ( 45) ആണ് മരിച്ചത്. 17 പേരടങ്ങുന്ന തീര്‍ത്ഥാടന സംഘമാണ് ആഴിമലയില്‍ എത്തിയത്.
ആഴിമലയിൽ...