ചിറയിൻകീഴ് : ചിറയിൻകീഴിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും.
തുടർന്ന് വൈകിട്ട് 3.30 ന് ശാർക്കര ജംഗ്ഷനിൽ ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയന്റെ അധ്യക്ഷതയിൽ...
തിരുവനന്തപുരം: പ്രവാസി ലീഗിൽ നിന്ന് രാജിവച്ച് കേരള പ്രവാസി സംഘത്തിൽ അംഗമായവർക്ക് കാട്ടായിക്കോണം വി.ശ്രീധർ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ സ്വീകരണവും അംഗത്വവും നൽകി.പ്രവാസി ലീഗിന്റെ ജനാധിപത്യവിരുദ്ധ നിലപാടിലും പ്രവാസി ക്ഷേമവിരുദ്ധ നിലപാടിലും...
തിരുവനന്തപുരം: ബികെഎംയു നേതൃത്വത്തിൽ സംസ്ഥാനത്തെ നൂറുകണക്കിന് വില്ലേജ് ഓഫിസുകളിലേക്ക് കര്‍ഷകത്തൊഴിലാളികള്‍ മാർച്ചും ധർണയും നടത്തി. കർഷകതൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, കർഷകത്തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക,...
തിരുവനന്തപുരം: മത്സ്യവകുപ്പിന്റെ 2023-24 വര്‍ഷത്തെ തീരോന്നതി പദ്ധതിയുടെ ഭാഗമായി നടത്തുന്ന ആന്റി ഡ്രഗ് ക്യാംപയിനില്‍, തീരദേശത്ത് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ ഒരു കൗണ്‍സിലറെ രണ്ടുമാസത്തേക്ക് നിയമിക്കുന്നു.
എം.എസ്.ഡബ്ല്യൂ കഴിഞ്ഞതും മേഖലയില്‍...