Local

രക്തസാക്ഷിത്വ ദിനത്തിൽ ചിറയിൻകീഴിൽ യൂത്ത് കോൺഗ്രസ്സിന്റെ ‘സ്നേഹസ്പർശം’

ചിറയിൻകീഴ് : മഹാത്മാഗാന്ധിയുടെ 76-ാം രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സ്നേഹസ്പർശം' പരിപാടിയുടെ ഭാഗമായുള്ള 'പൊതിച്ചോറ് വിതരണം' ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർധനരായ രോഗികൾക്കും...

ആനയേയും കയറ്റിവന്ന ലോറിക്കിടയിൽപ്പെട്ട് 61കാരന് ദാരുണാന്ത്യം

  കഴക്കൂട്ടം: ആനയേയും കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. കണിയാപുരം പള്ളിപ്പുറം കരിച്ചാറ പുളിമൂട്ടിൽ വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ എം.എം.നസീർ (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45...

ട്രെയിൻ തട്ടി മരിച്ചു

കഴക്കൂട്ടം : ആറ്റിൻ കുഴിക്ക് സമീപം റെയിൽവേ ട്രാക്കിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം ശാന്തിനഗർ മൂപ്പക്കുടി വീട്ടിൽ രഘുവരൻ ആശാരി (80) യാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം....

കലാനികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന പരിപാടികൾ സംഘടിപ്പിച്ചു

തിരുവനന്തപുരം: കലാനികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ രാവിലെ എട്ടു മണിക്ക് എം.എ ലത്തീഫ് ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ പടിഞ്ഞാറ്റുമുക്ക് ജാവ...

വക്കം ഖാദർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ “റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടനയുടെ മഹത്വവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: വക്കം ഖാദർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് “റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടനയുടെ മഹത്വവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കുമാരനാശാൻ ദേശീയ ഇൻസ്റ്റ്യൂട്ടിലാണ് ഇന്ന് രാവിലെ സെമിനാർ സംഘടിപ്പിച്ചത്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp