തിരുവനന്തപുരം: വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ 2023 അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനികൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം കടകംപള്ളി...
തിരുവനന്തപുരം: അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള കേരള വാട്ടർ അതോറിറ്റിയുടെ 900 എംഎം ശുദ്ധജല വിതരണ ലൈനിലുണ്ടായ തുടർ ചോർച്ചകളുടെ അറ്റകുറ്റപ്പണികൾ തുടരുന്നു.
നാളെ രാവിലെ ആറു മണിയോടെ പണികൾ പൂർത്തികരിക്കാമെന്നാണ് പ്രതീക്ഷയെന്ന് എക്സിക്യൂട്ടീവ്...
തിരുവനന്തപുരം: അണ്ടൂർക്കോണം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സേവ് കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു. അണ്ടൂർക്കോണം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് സേവ് കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചത്. ബ്ലോക്ക് കമ്മിറ്റിയിലും, മണ്ഡലം കമ്മിറ്റിയിലും...
കഴക്കൂട്ടം: അണ്ടൂർക്കോണം കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തെന്ന് ആരോപണം. ഇതിൽ പ്രതിക്ഷേധിച്ച് അണ്ടൂർക്കോണം സേവ് കോൺഗ്രസ് കമ്മിറ്റി രൂപികരിച്ചു.
കോൺഗ്രസ് നേതാക്കളായ വെട്ടുറോഡ് സലാം, കൃഷ്ണൻകുട്ടി, അണ്ടൂർക്കോണം ഷാഫി, തിരുവെള്ളൂർ മധു, നവാസ് തുടങ്ങിയവർ പങ്കെടുത്തു. ഇതുസംബന്ധിച്ച് ...
തിരുവനന്തപുരം: ജെ. മുഹമ്മദ് റാഫി അനുസ്മരണവും അധ്യാപക സാഹിത്യ പുരസ്‌കാരവിതരണവും ഒക്ടോബർ 29ന് (ഞായർ). സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ യുവജന സമിതി ആയ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജെ....