Local

വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഗാസയിലെ അധിനിവേശ വിരുദ്ധ പോരാളികൾക്കായി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഭീകരാക്രമണങ്ങളാണ് ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള ജനതയുടെ മേൽ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ എന്ന അധിനിവേശ രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. നുണയുദ്ധത്തിലൂടെ സാഹചര്യം നിർമ്മിച്ചെടുത്തു നടപ്പിലാക്കുന്ന വംശീയ ഉന്മൂലത്തിനെതിരെ ലോകമെങ്ങും തെരുവുകളിൽ നിറയുന്ന...

തീരമേഖലയ്ക്ക് വീണ്ടുമൊരു പൊൻതിളക്കം

തിരുവനന്തപുരം: തീരത്തിന് വീണ്ടുമൊരു പൊൻതിളക്കം. മരിയനാട് സ്വദേശിയായ ആൻസിയാണ് ഇത്തവണ തീരമേഖലയ്ക്ക് ഒരു പൊൻതിളക്കം സമ്മാനിച്ചത്. ജില്ലാതല കായികമേളയിൽ സബ്ജൂനിയർ വിഭാഗത്തിൽ 80 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനമാണ് ആൻസി നേടിയത്. പള്ളിത്തുറ എച്ച്...

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. പിറന്ന മണ്ണിൽ ജീവിക്കാനായി മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അതി ജീവന സമരം നടത്തിയത്. സമരത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയും പങ്കാളികളായി....

ഫലസ്തീൻ: പെരുമാതുറയിൽ ഐക്യദാർഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു

പെരുമാതുറ : ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെരുമാതുറയിൽ ഐക്യദാർഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു. പെരുമാതുറ ജമാഅത്ത് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചത്. പുതുക്കുറിച്ചി മുഹിയുദ്ദീൻ പള്ളി അങ്കണത്തിൽ...

ഭൂരഹിതരോടുള്ള വഞ്ചന അവസാനിപ്പിക്കണം; സുബ്രമണി അറുമുഖം

തിരുവനന്തപുരം: ഭൂരഹിതരോടുള്ള വഞ്ചന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം. 'വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ടഭേദഗതി പിൻവലിക്കുക,ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക' എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp