News

വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ച് കയറി അമ്മയും മകളും മരിച്ചു

തിരുവനന്തപുരം: ഉത്സവം കണ്ട ശേഷം വീട്ടിലേക്ക് പോകുന്നവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി അമ്മക്കും മകൾക്കും ദാരുണാന്ത്യം. അഞ്ചോളം പേർക്ക് പരിക്കേറ്റു. പേരേറ്റിൽ പുലയൻ വിളാകം വീട്ടിൽ രോഹിണി (55), മകൾ അഖില (21)...

ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു. ആറ്റിങ്ങലിൽ 30 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ 30 കാരനായ യുവാവ് മരിച്ചു.ആറ്റിങ്ങൽ പൊയ്കമുക്ക് തുളസി ഭവനിൽ തുളസി, ശ്രീദേവി ദമ്പതികളുടെ മകൻ വിവേക്  ആണ് മരിച്ചത്. ഞയറാഴ്ച പുലർച്ചെ മൂന്നരയോടെ ആറ്റിങ്ങലിൽ...

പള്ളിപ്പുറം താമരക്കുളം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം താമരക്കുളം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ആരംഭിച്ചു ഏപ്രിൽ നാലിന് സമാപിക്കും 30ന് രാത്രി 8. 15ന് തെയ്യം , 31ന് രാവിലെ പത്തിന് നാഗൂട്ട്. ഉച്ചയ്ക്ക്...

പോലീസ് സബ് ഇൻസ്പെക്ടർ മരിച്ചനിലയിൽ

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരണപ്പെട്ടത്. റിട്ടയർമെന്റ് ആകാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് ആത്മഹത്യ ചെയ്തത്.

കവി കാരേറ്റ് രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം; റിട്ടേർഡ് അധ്യാപകനും കവിയുമായിരുന്ന വെഞ്ഞാറമൂട് ദാനികയിൽ കരേറ്റ് രാജേന്ദ്രൻ (90) അന്തരിച്ചു.ഭാര്യ:രാധാമണി (റിട്ടേർഡ് അധ്യാപിക ) മക്കൾ ; രാജേഷ് (സോഫ്റ്റ് വെയർ എഞ്ചിനിയർ സിംഗപ്പൂർ) മഞ്ചേഷ് (ചെമ്പൂര് സഹകരണ ബാങ്ക്,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp