തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പതിനാറുവയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയം കാര്യവട്ടം, സെന്റ് സേവ്യേര്‍സ് കോളേജ്, തുമ്പ, നെടുമങ്ങാട്, ആറ്റിങ്ങൽ വർക്കല, എന്നിവടങ്ങളിൽ...
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ പി. എച്ച്. ഡി നേടിയ കണിയാപുരം പുലരിയിൽ സുധീർ. ബി. കാര്യവട്ടം ഗവണ്മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ആസിഫ്. എ യുടെ...
കഴക്കൂട്ടം: സമൂഹത്തിലെ വ്യാപക മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ അവബോധമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് ടെക്കികളും കേരളത്തിലെ നിയമസഭാംഗങ്ങളും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് ടെക്‌നോപാർക്ക് വേദിയായി. ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച സൗഹൃദ...
കേരള മുസ്ലിം ജമാഅത്ത് SYS SSF വെള്ളൂർ യൂണിറ്റ് സംയുക്തമായി റമളാ ൻ റിലീഫ് സംഘടിപ്പിച്ചു. പ്രാരംഭ ദുആ വെള്ളൂർ മുസ്ലിം ജമാ അത് ചീഫ് ഇമാം ഹാഷിം സഖഫി നേതൃത്വം നൽകി...
കൊല്ലം: മലയോര ഗ്രാമമായ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് കുത്തേറ്റു മരിച്ചത്. ഞയറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി...