കഴക്കൂട്ടം: കഴക്കൂട്ടം മുസ്ളീം പള്ളിക്ക് സമീപം വിദ്യാത്ഥികൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക് പരിക്കേറ്റു. രാത്രി എട്ടുമണിയോടെയാണ് സംഭവം. കാര്യവട്ടം ഗവ. കൊളേജിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം. ഈ കൊളേജിലെ റാംഗിംഗ് കേസുമായി ബന്ധപ്പെട്ട്...
കഴക്കൂട്ടം: മേനംകുളത്ത് മൊബൈൽ ടവറിന്റെ അടിയിൽ ഏറുപടക്കത്തിന്റെ മാതൃകയിൽ പേപ്പർ ചുരുട്ടി കെട്ടി വച്ചത് പൊലീസിനെ മണിക്കൂറോളം വട്ടം ചുറ്റിച്ചു. മേനംകുളം മരിയൻ എഡ്യുസിറ്റിയ്ക്ക് എതിർവശത്തെ മൊബൈൽ ടവറിന്റെ അടിയിലാണ് ഏറു പടക്കം...
കഴക്കൂട്ടം: സ്വാതി നഗർ റസിഡന്റ്സ് അസോസിയേഷന്റെ വനിതാ കൂട്ടായ്മയ "എ. എൻ. ആർ.എ വനിതാ സമാജ" ത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു " സ്ത്രീ സുരക്ഷയും സ്ത്രീ സ്വാതന്ത്ര്യവും " എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഭുവനേന്ദ്രൻ...
കണിയാപുരം: സൗദിയ അറേബ്യയിലുണ്ടായ വാഹന അപകടത്തിൽ കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം എം.ഇ.കെ മൻസിലിൽ സുധീർ(47) മരിച്ചു.സൗദിയ സമയം വ്യാഴാഴ്ച പുലർച്ച 12മണിക്കാണ് റിയാദിലെ വാദിഅൽദവാസിറിലാണ് അപകടം. ഡി.എച്ച്.എൽ കൊറിയർ സർവീസിലെ ജീവനക്കാരനായ...
തിരുവനന്തപുരം: ജോർദാൻ സൈനികരുടെ വെടിയേറ്റ് മരിച്ച തുമ്പ രാജീവ് ഗാന്ധി നഗറിൽ പുതുവൽ പുരയിടത്തിൽ തോമസ് ഗബ്രിയേൽ പെരേതയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച രാവിലെ...