News

കഠിനംകുളം ഗ്രാമപഞ്ചായത്ത് അവധി ദിവസങ്ങളിലും പ്രവർത്തിക്കും

കഴക്കൂട്ടം: 2024-25 സാമ്പത്തിക വർഷത്തിലെ ഊർജ്ജിത വസ്‌തു നികുതി പിരിവുമായി ബന്ധപ്പെട്ട് മാർച്ച് 31 വരെയുള്ള എല്ലാ പൊതു അവധി ദിനങ്ങളിലും കഠിനംകുളം ഗ്രാമപഞ്ചായത്ത് തുറന്ന് പ്രവർത്തിക്കുന്നതും വസ്‌തു നികുതി സ്വീകരിക്കുന്നതുമാണ് സെക്രട്ടറി അറിയിച്ചു

കഴക്കൂട്ടം തുമ്പ സ്വദേശി 45 കാരൻ ജോർദാൻ സൈന്യത്തിൻ്റെ വെടിയേറ്റു മരിച്ചു

Öതിരുവനന്തപുരം: വിസിറ്റിംഗ് വിസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെറെ വെടിയേറ്റു മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി 45 കാരൻ തോമസ് ഗ്രബ്രിയേൽ പെരേയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം സംഭവിച്ചത്‌....

കരിച്ചാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നാളെ ആരംഭിക്കും

കണിയാപുരം: കരിച്ചാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം 25ന് ആരംഭിച്ചു മാർച്ച് മൂന്നിന് സമാപിക്കും. 25ന് രാവിലെ10.40ന് മേൽ 11.40നകം തൃക്കൊടിയേറ്റു. വൈകിട്ട് 5ന് ഐപിഎസ് നേടിയ മുഹമ്മദ് ഷാഫിയെ ആദരിക്കൽ രാത്രി 7.40നു ദേവിയെ കാപ്പുകെട്ടി...

കൊച്ചി കസ്റ്റംസ് ക്വാർട്ടേഴ്സിലെ സംഭവം ഞെട്ടിക്കുന്നത്

കൊച്ചി കാക്കനാട് കസ്റ്റംസ് ക്വാർട്ടേസിൽ അഡീഷണൽ കമ്മീഷണർ മനീഷ് വിജയും സഹോദരിയും മരിച്ച നിലയിൽ,​ ആത്മഹത്യയാണെന്ന് സംശയം, മൃതദേഹങ്ങൾ അഴുകിയ നിലയിൽ,​ മനീഷിന്റെ മാതാവ് എവിടെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല,​ മരിച്ചത് ജാർഖണ്ഡ സ്വദേശികൾ,​...

തിരുവനന്തപുരം പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.

തിരുവനന്തപുരം പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കര സ്വദേശികളായ  ദിലീപ് (40)  ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റൈ ബാക്കിലെത്തിയ പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp