News

വിമാനം തിരിച്ചിറക്കി

ചെന്നൈ: വിമാനം സുരക്ഷിതമായി ഇപ്പോള്‍ താഴെയിറക്കി. സാങ്കേതിക തകരാര്‍ മൂലം തിരുച്ചിറപ്പള്ളിയില്‍ മൂന്ന് മണിക്കൂറിലേറെയായി ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് സുരക്ഷിതമായി വിമാനം താഴെയിറക്കിയത്. വിമാനത്തിന്റേത് എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ലെന്നും സാങ്കേതിക തകരാര്‍ മൂലമുണ്ടായ...

സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്റർ ഡി.ഐ.ജിയായി പത്മകുമാർ ചുമതലയേറ്റു

ബാംഗ്ലൂർ (കർണാടക)​സി. ആർ. പി. എഫ് ഗ്രൂപ്പ് സെന്ററിൽ ഡി.ഐ.ജിയായി ചുമതലയേറ്റ തിരുവനന്തപുരം വെള്ളയാണി ഊക്കോടു നിലമേൽ ഗോകുലം വീട്ടിൽ പത്മകുമാർ. എ,​  1994ൽ ജോലി പ്രവേശിച്ച പത്മകുമാർ ചത്തീസ്ഗഡ് 241-)​ം ബറ്റാലിയൻ...

കഠിനംകുളത്ത് പോഷണമാസചരണ പരിപാടി സംഘടിപ്പിച്ചു

കഴക്കൂട്ടം: പോഷകാഹാരത്തിൻെ പ്രധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പോഷണമാസചരണ പരിപാടി സംഘടിപ്പിച്ചു. അങ്കണവാടി പ്രവ൪തതകരുടെയും പുതുകുറിച്ചി പിഎച്ച്സിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ച പരിപാടിയിൽ പോഷകാഹാര പ്രദർശനവുമുണ്ടായിരുന്നു. ക്ഷേമ കാര്യയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിഷാദിന്റെ അധ്യക്ഷതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്ത്...

ന​ഗരത്തിലെ കടൽക്കാഴ്ചകൾ; പ്രദർശനം നാളെ അവസാനിക്കും

തിരുവനന്തപുരം: കാണികൾക്ക് ദൃശ്യവിരുന്നൊരുക്കിയ അണ്ടർ വാട്ടർ അക്വാ ടണലിലെ കാഴ്ചകൾ നാളെ (ഒക്ടോബർ രണ്ട്) അവസാനിക്കും. ഒരുമാസത്തിലേറെയായി തലസ്ഥാന ന​ഗരിയിലെ ആനയറ വേൾഡ് മാർക്കറ്റിൽ സജ്ജീകരിച്ച കടലിനടിയിലെ കാഴ്ചകൾ ലക്ഷക്കണക്കിന് ആളുകളാണ് ആസ്വദിച്ചത്....

കണിയാപുരത്ത് നാളെ സൗജന്യ കാൻസർ പരിശോധന ക്യാമ്പ്

കണിയാപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും കണിയാപുരം ഡെവലെപ്പുമെന്റ് ഓർഗനൈസേഷന്റെയും ആഭിമുഖ്യത്തിൽ ആർ.സി.സിയിലെ പ്രഗൽഭ ഡോക്ടർമാർ നയിക്കുന്ന സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തുന്നു. ഇന്ന് (ബുധൻ)​ രാവിലെ 9 മണി മുതൽ കണിയാപുരം റെയിൽവേ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp