News

കഠിനംകുളം മരിയനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മ-രി-ച്ചു

തിരു. മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മെഡി.കോളേജിൽ മരിച്ചത്.ഇന്ന് രാവിലെ 6 മണിക്ക് അലോഷ്യസ് ഉൾപ്പടെ ആറു പേരാണ് വള്ളത്തിൽ പുറപ്പെട്ടത്. കരയിൽ നിന്നും...

മെഡിക്കൽ കൊളേജ് ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് തകരാറ്,​ വനിത ഡോക്ടറും രോഗിയും അര മണിക്കൂർ കുടുങ്ങിപോയി

തിരുവനന്തപുരം മെഡിക്കൽകോളേജിൽ വീണ്ടും ലിഫ്റ്റ് തകരാറിലായി വനിതാഡോക്ടറും രോഗിയും അരമണിക്കൂർ കുടുങ്ങിപോയി. ഒരുമണിക്കൂർ മുമ്പാണ് സംഭവം,​ ടെക്നീഷ്യൻമാർ എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മെഡിക്കൽകോളേജിൽ 21 ലിഫ്റ്റുകളുണ്ട് അതിൽ 12 ലിഫ്റ്റ് ഓപ്പേറേറ്റർ മാർ...

മുരുക്കുംപുഴ – ഷീല അ -ന്ത-രിച്ചു

മുരുക്കുംപുഴ: സിപിഐഎം മംഗലപുരം ഏരിയ കമ്മിറ്റി അംഗം വിധീഷിന്റെ മാതാവ് മംഗലപുരം മുരുക്കുംപുഴ വരിക്കമുക്ക് പ്ലാവിള വീട്ടിൽ ഷീല ടി (55) അന്തരിച്ചു. ഭർത്താവ്: പരേതനായ ശശി. സംസ്കാരം നാളെ( 11.07.24)​രാവിലെ 8.30ന്....

ഈ വർഷവും കേരളീയം നടത്താൻ തീരുമാനം

തിരുവനന്തപുരം: ഈ വർഷവും കേരളീയം നടത്താൻ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനം. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് ഇന്നലെ നടന്ന കൂടിയാലോചന യോഗത്തിൽ ബന്ധപ്പെട്ട വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ...

കഴക്കൂട്ടം റോട്ടറി ക്ലബ്ബിൻ്റെ പുതിയ പ്രസിഡൻ്റായി എസ്. എസ്.നായർ ചുമതലയേറ്റു

തിരുവനന്തപുരം: കഴക്കൂട്ടം റോട്ടറി ക്ലബ്ബിൻ്റെ പുതിയ പ്രസിഡൻ്റായി എസ്.എസ് നായരും, സെക്രട്ടറിയായി എസ്. മണികണ്ഠനും ചുമതലയേറ്റു. കഴിഞ്ഞ ദിവസം ഹോട്ടൽ കാർത്തികപാർക്കിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഇരുവരും ചുമതലയേറ്റെടുത്തത്.

Popular

Subscribe

spot_imgspot_img
Telegram
WhatsApp