ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം. രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. അടുത്ത അഞ്ചു വർഷം രാജ്യം ആരു ഭരിക്കുമെന്ന് ഉടൻ അറിയാം.
വലിയ പ്രതീക്ഷയിലാണ്...
ഡൽഹി: ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകളാണ് ബാക്കിയുള്ളത്. എല്ലാ മുന്നണികളും വൻ പ്രതീക്ഷയിലാണ്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ എൻ ഡി എയ്ക്ക് അനുകൂലമായിട്ടാണ് വന്നിട്ടുന്നത്. അതെ സമയം...
കണിയാപുരം: കെ.എസ്.ഇ.ബി കണിയാപുരം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്യാഷ് കൗണ്ടർ രാവിലെ 9മുതൽ വൈകിട്ട് 3.00 മണി വരെ ആയിരിക്കുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ നിലവിൽ രാവിലെ...
കണിയാപുരം: പള്ളിപ്പുറം വാറുവിളാകത്ത് വീട്ടിൽ ( പാലമൺ വീട് പി.ആർ.എ 221) എൻ. രാജമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി എട്ടിന് പാലമൺ വീട്ടിൽ
9895363652
തിരുവനന്തപുരം കണിയാപുരത്ത് അനീമിയ ബാധിച്ച് 27കാരിയായ യുവതി മരിച്ചു. കണിയാപുരം മസ്താൻ മുക്കിന് സമീപം തെക്കത്തിൽ കട മുക്കിൽ മാസ്സ് മോട്ടോർസ് ഉടമയായിരുന്ന പരേതനായ അബ്‌ദുൽ സലാം സാജിത ദമ്പതികളുടെ മകൾ ദാലിയ...