കണിയാപുരം: ഭാര്യ മരിച്ച് പിറ്റേദിവസം ഭർത്താവും വിടവാങ്ങി. മുജാഹിദ് (കെ. എൻ. എം ) തിരുവനന്തപുരം മുൻ ജില്ല പ്രസിഡന്റും ഗവ.സെൻട്രൽ പ്രസ് ജീവനക്കാരനുമായിരുന്ന പള്ളിപ്പുറം പാച്ചിറ തൊടിയിൽ വീട്ടിൽ മുഹമ്മദ് ഹനീഫ...
കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂളിലെ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ പൂർവ്വ വിദ്യാർത്ഥിനി കസ്തൂരിഷായെ പ്രിൻസിപ്പാൾ പി.ബെൻ, സീനിയർ പ്രിൻസിപ്പൽ എൻ.ജി ബാബു, സ്‌കൂൾ ട്രസ്റ്റി ഡോ.സെൻ,...
കഴക്കൂട്ടം: കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്‌കൂളുകളിലെ പതിനൊന്നാം ക്ലാസിലേക്ക് സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് പത്താം ക്ലാസ് മാർക്ക് ലിസ്റ്റുമായി സ്‌കൂളിൽ നേരിട്ട് ഹാജരാകണം....
കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഈ വർഷം നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടു. തിരുവള്ളൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ തയ്യാറാക്കിയ കൃഷിയിടത്ത് 500 പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചത്. കൂടാതെ...