News

എം.ടിക്കും മധുവിനും ആദരവേകി 180 ചിത്രങ്ങളുടെ പ്രദർശനം ഇന്നു മുതൽ

തിരുവനന്തപുരം:നവതിയുടെ നിറവിലത്തെിയ എം.ടിക്കും മധുവിനും ആദരവേകി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ ഞായറാഴ്ച സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് രാവിലെ 11 നാണ് ഉദ്ഘാടനം .ചടങ്ങില്‍...

സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ലെന്ന് റിത ഗോമസ്

തിരുവനന്തപുരം: സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ലെന്നും കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും പോർച്ചുഗീസ് സംവിധായിക റിത അസവേദോ ഗോമസ് .'വനിതാ സംവിധായിക' എന്ന അഭിസംബോധന താൻ ഇഷ്ടപ്പെടുന്നില്ല . സാമൂഹികമായ വലിയ വെല്ലുവിളികളെ മറികടന്നാണ് താൻ...

എല്ലാ ശബ്ദങ്ങളേയും ആശയങ്ങളേയും ഉൾകൊള്ളുന്ന വേദിയാകണം സിനിമയെന്ന് വനൂരി കഹിയൂ

തിരുവനന്തപുരം: എല്ലാ ശബ്ദങ്ങളേയും ആശയങ്ങളേയും ഉൾകൊള്ളുന്ന ആഗോള മാനവികതയുടെ ഇരിപ്പിടമായി ചലച്ചിത്ര മേഖല മാറണമെന്ന് കെനിയൻ സംവിധായിക വനൂരി കഹിയൂ. സാമൂഹിക വികസനത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട്. കൊളോണിയൽ അധിനിവേശത്തിന്റെ...

28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം...

പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം

പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം തിരുവനന്തപുരം: പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം. കഴിഞ്ഞ 25ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. കോവിഡിന് ശേഷമുള്ള ഏറ്റവും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp