തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തുകലശ്ശേരി മാടവന പറമ്പിൽ ബിജുവിനെ ഈ മാസം...
തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളില്‍ ഗവേഷണ താത്പര്യം വളര്‍ത്തുന്നതിനായി ഗ്ലോബല്‍ യംഗ് റിസര്‍ച്ചേഴ്‌സ് അക്കാദമി, സ്റ്റെം ഫോര്‍ ഗേള്‍സ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ഗവേഷണ സമ്മേളനം നാളെയും മറ്റന്നാളും (ശനി,...
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അധിക്ഷേപം. എറണാകുളം നോർത്ത് പൊലീസാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ വിനായകനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയെ...
ഡൽഹി: മണിപ്പൂര്‍ കലാപത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നും മണിപ്പൂരിലെ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു....
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനി സംഘടിപ്പിക്കുന്ന വിവിധ ഐ ടി കമ്പനികൾ തമ്മിലുള്ള വനിതാ ഫുട്ബോൾ ടൂർണമെന്റ് ഉത്ഘാടനം കേരള നോലെഡ്ജ് ഇക്കോണമി മിഷൻ( KKEM) ഡയറക്ടർ...