തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത...
കോഴിക്കോട്: പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ ആശുപത്രിയിൽ അക്രമാസക്തനായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർക്കുകയായിരുന്നു. കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും...
മംഗലപുരം :വീട്ടുപകരങ്ങൾ മോഷ്ടിച്ച മോഷ്ടാവ് അറസ്റ്റിൽ .മുരുക്കുംപുഴ മുണ്ടയ്ക്കൽ ചിറയിൽ വീട്ടിൽ ഷിജുവാണ് പോലീസ് പിടിയിലായത്. കണിയാപുരം ആലുമൂട്ടിൽ ഷംനാദിന്റെ വീട്ടിൽ നിന്നാണ് ബുധനാഴ്ച വെളുപ്പിന് 3 മണിയോടെ വീട്ടിന് മുന്നിൽ ഉണ്ടായിരുന്ന...
മംഗലപുരം: ബസ് യാത്രയ്ക്കിടയിൽ വിദ്യാർത്ഥിനിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന ഇന്ദ്രജിത്തിനെ(25)യാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിക്കാണ് സംഭവമുണ്ടായത്. പള്ളിപ്പുറത്തു നിന്നും...
ഡൽഹി: മണിപ്പൂരിൽ വീണ്ടും സ്ഥിതി രൂക്ഷമാകുന്നു. പ്രക്ഷോഭം നടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ചു. കൂടാതെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തു. മെയ് നാലിനാണ് സംഭവം നടന്നത്....