News

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു

മുതലപ്പൊഴി: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ചു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. നജീബ്, നാസർ ,ഷമീർ, നിസാം, റഷീദ്, സുധീർ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കടലിൽ നിന്നും തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. പെരുമാതുറ...

കേരളത്തിന്റെ ജനനായകന്‍ യാത്രയായി; വി ഡി സതീശൻ

കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന്...

ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരള രാഷ്ട്രീയത്തിൽ കാലത്തെ...

ജനനായകൻ ഉമ്മൻ ചാണ്ടി യാത്രയായി.സംസ്ഥാനത്ത് ഇന്ന് പൊതു അവധി, മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. സംസ്ക്കാരം നാളെ പുതുപ്പള്ളിയിൽ

കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. ഇന്ന് വെളുപ്പിന് 4.25ന് ബംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട്...

വഴിയിൽ വീണു കിട്ടിയ സ്വർണ്ണ മടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിലെത്തിച്ച് യുവാവ് മാതൃകയായി.

വഴിയിൽ വീണു കിട്ടിയ സ്വർണ്ണ മടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിലെത്തിച്ച് യുവാവ് മാതൃകയായി. ശനിയാഴ്ച രാത്രി പത്തുമണിയോടെ കഴക്കൂട്ടത്തായിരുന്നു സംഭവംബീമാപള്ളിയിലേയ്ക്ക് പോവുകയായിരുന്ന നിലമേൽ കൈതോട് കുന്നുംപുറത്തു വീട്ടിൽ നുസൈഫ(65) യുടെ 15 പവനോളം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp