News

കർക്കിടകം പിറന്നു; പിതൃപുണ്യം തേടി ബലി അർപ്പിച്ച് നിരവധിപേർ

തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾക്ക് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം...

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

തിരുവനന്തപുരം: തിങ്കൾ (ജൂലൈ 17) മുതൽ വ്യാഴം (ജൂലൈ 20) വരെ കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ...

മുതലപ്പൊഴിയിൽ അപകടം : മരണപ്പെട്ടവരുടെ കുടുംബാഗംങ്ങൾക്ക് സർക്കാർ സഹായം നൽകണം; മുസ്ലിം ലീഗ്

ചിറയിൻകീഴ്:  മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ ഊർജ്ജിതമാക്കണമെന്നും, അപകടത്തിൽ മരണപ്പെട്ടവർക്ക് സാമ്പത്തിക സഹായവും കുടുംബത്തിലെ ഒരംഗത്തിന് ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപ്പെടണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് ആവശ്യപ്പെട്ടു. മുസ്ലിം...

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ആടിപ്പാടി ഗായകന്‍ അഫ്‌സല്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ആടിപ്പാടി ഗായകന്‍ അഫ്‌സല്‍ കാണികളുടെ മനം കവര്‍ന്നു. ഇന്നലെ രാവിലെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയ അഫ്‌സലിനെ തിങ്കളേ പൂത്തിങ്കളേ എന്ന ഗാനം പാടിയാണ് ഭിന്നശേഷിക്കുട്ടികള്‍ വരവേറ്റത്....

വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് നിഗമനം. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp