News

നായ്ക്കളെ നോക്കാന്‍ പോയി; വീട്ടുടമയുടെ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ അക്രമം; പരുക്കേറ്റ യുവതി മരിച്ചു

ബംഗളൂരു: ജോലി ആവശ്യാര്‍ത്ഥം ബംഗളൂരുവിലേക്ക് പോയ തൃശ്ശൂര്‍ സ്വദേശിനിയായ യുവതി ജോലിക്കായി പോയ വീട്ടിലെ ഉടമയുടെ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ് മരിച്ചു. തൃശ്ശൂര്‍ വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനിയായ 47കാരിയാണ് ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ...

മുഖ്യമന്ത്രിയായി വിജയിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച.? കോണ്‍ഗ്രസ് പിന്തുണയില്‍ തീരുമാനം ബുധനാഴ്ച

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തില്‍. ടിവികെ നേതാവ് വിജയ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. കോണ്‍ഗ്രസ് ടിവികെക്ക് പിന്തുണ നല്‍കാന്‍...

പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിയുന്നു; ഇനി താമസം ചിന്ത ഫ്‌ളാറ്റില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന്‍ അടുത്ത ദിവസം തന്നെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയും. കുടുംബത്തിനൊപ്പം എകെജി സെന്ററിനു...

വീണ്ടും യുഎഇയെ ആക്രമിച്ച് ഇറാന്‍; പതിച്ചത് ഒരു ഡസനോളം ബാലിസ്റ്റിക് മിസൈല്‍; ചെറുക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം

ദുബായ്: യുഎഇക്കു നേരെ വീണ്ടും വ്യോമാക്രമണം നടത്തി ഇറാന്‍. ഒരു ഡസനോളം ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാലു ഡ്രോണുകളും രണ്ടുദിവസങ്ങളിലായി ഇറാനില്‍ നിന്ന് യുഎഇയില്‍ പതിച്ചിട്ടുണ്ട്. മിസൈല്‍ ആക്രണവുമായി ബന്ധപ്പെട്ട...

ഫലപ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട്ട് സംഘര്‍ഷം; എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിുന്നാലെ പിന്നാലെ കോഴിക്കോട് സംഘര്‍ഷഭൂമിയായി. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാദാപുരം മണ്ഡലത്തില്‍പ്പെട്ട മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലാണ് ആഹ്ലാദ പ്രകടനത്തിനിടെ എല്‍.ഡി.എഫ്, യുഡിഎഫ് സംഘര്‍ഷമുണ്ടായത്. ഒരു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp