കഴക്കൂട്ടം: കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ആക്സി ഫിൻവെസ്റ്റ് എന്ന എന്ന സ്ഥാപനത്തിൽ നിന്നും സ്വർണാഭരണങൾ മോഷണം നടത്തിയ സ്ഥാപനത്തിൻ്റെ മാനേജറെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു.
കഴക്കൂട്ടം മേനംകുളം എ കെ ജി നഗറിൽ ബിബിൻ...
കഴക്കൂട്ടം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് പൂർവവിദ്യാർത്ഥിസംഗമവും വാർഷിക പൊതുയോഗവും മേയ് ഒന്നിന് രാവിലെ 10 മണിയ്ക്ക് കോളേജ് ആഡിറ്റോറിയത്തിൽ (സ്റ്റാൻ സാമി ഓഡിറ്റോറിയം)നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 9387473545, 9995758957 ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക....
കഴക്കൂട്ടത്തെ വ്യാപാരിയുടെ വീട് കവർച്ചയ്ക്ക് പിന്നാലെ കണിയാപുരത്തെ വ്യാപാരിയുടെ വീട്ടിലും കവർച്ച. വ്യാപര വ്യവസായി ഏകോപന സമിതിയുടെ കണിയാപുരം യൂണിറ്റ് പ്രസിഡന്റും കണിയാപുരം ആലുംമൂട്ടിൽ അജില ഫുഡ്‌വെയർ കടയുടമ പി. ഷറഫുദീന്റെ പള്ളിപ്പുറത്തെ...
തിരുവനന്തപുരം: ബലാൽസംഗ കേസുമായി ബന്ധപ്പട്ടു പ്രതിയായ നെടുമങ്ങാട് സ്വദേശിയായ പോലീസ് ഇൻസ്പെക്ടർ സൈജു എം വി മരിച്ച നിലയിൽ. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ബലാത്സംഗ കേസിൽ...
കഴക്കൂട്ടം: തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ സീനിയർ അഭിഭാഷകനും കഴക്കൂട്ടം റോട്ടറി ക്ളബിന്റെ മുൻ പ്രസിഡന്റും ചാർട്ടേർഡ് മെമ്പറുമായിരുന്ന കഴക്കൂട്ടം കീർത്തി നിവാസിൽ അഡ്വ . കഴക്കൂട്ടം കെ.എസ്. നാരായണൻ നായർ (76) അന്തരിച്ചു....