News

ബ്യൂട്ടി പാർലർ ഉടമയെ കള്ള കേസിൽ കുടുക്കിയ എക്സൈസ് ഇൻസെപെക്ടറെ സസ്പെന്റ് ചെയ്തു

തൃശൂർ ചാലക്കുടി സ്വദേശി ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കള്ള കേസിൽ കുടുക്കിയ എക്സൈസ് ഇൻസെപെക്ടറായ സതീശിനെ സസ്പെന്റ് ചെയ്തു. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോസ്ഥൻ കൂട്ടു നിന്ന് കാണിച്ചാണ് നടപടി....

ടെക്നോപാർക്കിനടുത്ത് രണ്ടു പേർക്ക് കു-ത്തേറ്റ സംഭവം പ്ര-തി പിടിയിൽ

കഴക്കൂട്ടം: ടെക്നോപാർക്ക് സമീപം മുക്കോലയ്ക്കലിൽ ഇരുകൂട്ടർ തമ്മിലുണ്ടായ വാക്കേറ്റത്തിലും അടിപിടിയിലും രണ്ടുപേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രധാന പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ആൾസെയിൻസ് സ്വദേശി ശ്യാംഖാൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ...

ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; 2 പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദനം. മർദ്ദനമേറ്റത് ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഹൗസ് സർജനു മർദ്ദനമേറ്റത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം....

റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 13 വിദ്യാർഥികൾ ആശുപത്രിയിൽ

ആലപ്പുഴ: പുന്നപ്ര റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. 13 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേക്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ സ്ഥിതീകരിച്ചത്. സ്കൂൾ...

ബസിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു

മുംബൈ: ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 1.26 ന് മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. 26 യാത്രക്കാർ അഗ്നിക്കിരയാവുകയും ഏഴ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp