News

സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഇനി പുതിയ വേഗപരിധി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വേഗപ്പൂട്ട്. ഇന്ന് മുതൽ സംസ്ഥാനത്തെ വേഗ പരിധി പുതിക്കിയുള്ള വിജ്ഞാപനം പ്രാബല്യത്തിലായി. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും...

വിന്‍ഡീസ് പര്യടനത്തില്‍ ജയേഷ് ജോർജ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും ബിസിസിഐ മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി ബിസിസിഐ നിയമിച്ചു. ബിസിസിഐയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള...

ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖലാ കൺവെൻഷനും യാത്രയയപ്പും നാളെ (ജൂൺ 30, വെള്ളിയാഴ്ച)

കഴക്കൂട്ടം : ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖലാ കൺവെൻഷനും യാത്രയയപ്പും നാളെ (വെള്ളിയാഴ്ച) പള്ളിപ്പുറം എൻ.എസ്.എസ് ഹാളിൽ 2 മണിക്ക് നടക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു ഉദ്ഘാടനം...

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമാതുറ സ്വദേശി മരിച്ചു

പെരുമാതുറ : കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമാതുറ വലിയവിളാകം വീട്ടിൽ ഷുഹൈബ് (68) മരിച്ചു. ഷുഹൈബും കുടുംബവും ഓട്ടോയിൽ ബന്ധുവിന്റെ വീട്ടിലേക്ക് പോകവേ മേയ് 13 ന് കിളിമാനൂർ തട്ടത്തുമലയ്ക്ക്...

സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും മരണം

കാസർകോട്: സംസ്ഥാനത്ത് പനി വീണ്ടും ഒരു മരണം കൂടെ റിപ്പോർട്ട് ചെയ്തു. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 28 വയസായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp