ടെഹ്‌റാന്‍: പാകിസ്താനില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് മുന്‍പായി നിലപാട് അറിയിച്ച് ഇറാന്‍. ലബനനിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനും അമേരിക്കയുമായുള്ള സമാധാന...
ന്യൂഡല്‍ഹി: ഇറാനുമായി താത്കാലിക വെടിനിര്‍ത്തലിനു ശേഷം ഇറാനും യുഎസും പാകിസ്താന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളല്‍ വിശ്വാസമില്ലെന്ന് ഇസ്രയേല്‍. പാകിസ്താനിലെ ചര്‍ച്ചകളില്‍ വിശ്വാസമില്ലെന്നും പാകിസതാഭീകരവാദത്തെ പ്രോത്സാഹിപ്പക്കുന്നുണ്ടെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റുവെന്‍ അസറാണ് പറഞ്ഞത്. സാഹചര്യങ്ങള്‍...
തിരുവനന്തപുരം: അത്യാവേശത്തോടെ ജനം വിധിയെഴുതിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് ആവേശം ജനിപ്പിക്കുന്ന പോളിംഗ്. മുഴുവന്‍ ജില്ലകളിലും ശരാശരി 75 ശതമാനത്തിനു മുകളില്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് സമയം അവസാനിച്ചതോടെ കേരളത്തില്‍ ഏറ്റവും ഒടുവില്‍...
പാലക്കാട്: വോട്ട് സ്വാധീനിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ആരോപണമുന്നയിക്കുന്നവര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ശോഭ പറഞ്ഞു. പ്രചാരണത്തിനായി വീടുകളില്‍ പോകുമ്പോള്‍ എല്ലാം ഒരു കാര്‍...