News

‘അടിച്ചു പണിക്കുറ്റം തീര്‍ക്കും, കോടതി കയറ്റും’; ബിജെപി പ്രവര്‍ത്തകയൈ ഭീഷണിപ്പെടുത്തി ശോഭ സുരേന്ദ്രന്‍

പാലക്കാട്: വോട്ടിന് കോഴ ആരോപണത്തില്‍ ബിജെപി വനിതാ നേതാവിനു നേരെ കൊലവിളി നടത്തി ബിജെപി നേതാവും പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു...

ശ്രീനന്ദയുടെ മരണം; ദുരൂഹതയില്ലെന്ന് ചിക്ക്മംഗളൂരു എസ്പി; കാലുതെറ്റി വീണതാകാന്‍ സാധ്യതയെന്ന് പൊലീസ്

ചിക്ക്മംഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ മരിച്ച പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കാലുതെറ്റി വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് പതിച്ചായിരിക്കാം മരണകാരണമെന്നാണ്. ചിക്കമഗളൂരു എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്, ''വളരെ...

ലബനനിലും വെടിനിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍; അടവെടുത്താല്‍ കേട്ടിരിക്കില്ലെന്ന് ജെ.ഡി വാന്‍സ്; പാകിസ്താനില്‍ കനത്ത സുരക്ഷ

ടെഹ്‌റാന്‍: പാകിസ്താനില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് മുന്‍പായി നിലപാട് അറിയിച്ച് ഇറാന്‍. ലബനനിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനും അമേരിക്കയുമായുള്ള സമാധാന...

യു.എസ് ഇറാന്‍ ചര്‍ച്ചയില്‍ പാകിസ്താനെ വിശ്വാസമില്ലെന്ന് ഇസ്രയേല്‍; പാകിസ്താന്‍ ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നു

ന്യൂഡല്‍ഹി: ഇറാനുമായി താത്കാലിക വെടിനിര്‍ത്തലിനു ശേഷം ഇറാനും യുഎസും പാകിസ്താന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളല്‍ വിശ്വാസമില്ലെന്ന് ഇസ്രയേല്‍. പാകിസ്താനിലെ ചര്‍ച്ചകളില്‍ വിശ്വാസമില്ലെന്നും പാകിസതാഭീകരവാദത്തെ പ്രോത്സാഹിപ്പക്കുന്നുണ്ടെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റുവെന്‍ അസറാണ് പറഞ്ഞത്. സാഹചര്യങ്ങള്‍...

യുദ്ധം തീര്‍ന്നാലും ഹോര്‍മൂസ് പഴയ ഹോര്‍മൂസ് ആകില്ല; കപ്പലുകളുടെ എണ്ണം പരിമിതപ്പെടുത്തി ഇറാന്‍; പ്രത്യേക അനുമതിയും വേണം

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഇറാന്‍ അടച്ചിട്ട ഹോര്‍മൂസ് ഇനിയൊരിക്കലും പഴയ പോലെയാകില്ലെന്ന് മുന്നറിയിപ്പാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ അടക്കം ഇറാനെ ഉദ്ദരിച്ച് നല്‍കുന്നത്. യുദ്ധാനന്തരം ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കപ്പലുകള്‍ക്ക് ഇറാന്‍ കടുത്ത...

Popular

Subscribe

spot_imgspot_img
Telegram
WhatsApp