കൊച്ചി : പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യവിഷബാധയിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്....
കൊല്ലം : കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് കുട്ടികളുമായെത്തിയ സ്വകാര്യ സ്‌കൂള്‍ ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ...
തിരുവനന്തപുരം: ഗുണ്ടാ മയക്ക് മരുന്ന് മാഫിയാ സംഘങ്ങളുമായുള്ള കൂട്ട് കെട്ടിൽ മംഗലപുരം സി .ഐ സജീഷ് സസ്പെൻഷനിലായതിന് പുറകെ സ്റ്റേഷൻ ശുദ്ധികലശം നടത്തി മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റാനുള്ള നീക്കവുമായി അഭ്യന്തര...
തിരുവനന്തപുരം: മലയാള സിനിമയെ വാണിജ്യവൽക്കരിച്ച പ്രേം നസീറിന്റെ നല്ല മനസ് പുതു തലമുറ കണ്ടു പഠിക്കണമെന്ന് സ്പീക്കർ എ.എൻ ഷംസീർ . പ്രേം നസീറിന്റെ 34ാം ചരമവാർഷികമായ പ്രേം നസീർ സ്മൃതി സംഗമം...
ഇസ്‍ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബാറ്റ്‌സ്മാനുമായ ബാബര്‍ അസം ഹണി ട്രാപ്പില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റൻ ബാബർ അസം സഹതാരത്തിന്റെ കാമുകിയുമായി നടത്തിയ ലൈംഗികച്ചുവയുള്ള ചാറ്റിങ്ങിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സമൂഹ്യമാധ്യമങ്ങളിൽ...