News

മുംബൈയിൽ 3 പേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു

മുംബൈ: വിദേശത്തു നിന്ന് മുംബൈയിൽ എത്തിയ മൂന്ന് പേർക്ക് ബിഎഫ്.7 പോസിറ്റീവ് ഉള്ളതായി റിപ്പോർട്ട്. ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ ചൈനയുടെ കോവിഡ് കുതിച്ചുചാട്ടത്തിന് പിന്നിലെ കാരണമായി പറയപ്പെടുന്ന പുതിയ വേരിയന്‍റിന്‍റെ ആദ്യ കേസുകൾ റിപ്പോർട്ട്...

ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി

അബുദബി:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ച‍ർച്ചയ്ക്ക് തയ്യാറാകണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ദുബായ് ആസ്ഥാനമായുള്ള അൽ അറബിയ ടിവിക്ക് നൽകിയ...

ബഫർ സോൺ; ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ ഹർജികൾ മൂന്നംഗ ബഞ്ചിന് വിട്ടു. വിധിയിൽ ഇളവ് തേടി കേന്ദ്രവും കേരളവും അടക്കം നല്‍കിയ ഹർജികളാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടത്. വിധിയിൽ മാറ്റം വരുത്തും എന്ന...

ജല്ലിക്കെട്ട്; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

​​മധു​​ര: ത​​മി​​ഴ്നാ​​ട്ടി​​ൽ മാ​​ട്ടു​​പ്പൊ​​ങ്ക​​ൽ ആ​​ഘോ​​ഷ​​ത്തി​​നി​​ടെ ന​​ട​​ന്ന ജ​​ല്ലി​​ക്കെ​​ട്ടു​​ക​​ളി​​ൽ ര​​ണ്ടു പേ​​ർക്ക് ദാരുണാന്ത്യം. നൂ​​റി​​ലേ​​റെ പേ​​ർ​​ക്കു പ​​രു​​ക്കേ​​റ്റു. മ​​ധു​​ര പാ​​ല​​മേ​​ട്ടി​​ലും ട്രി​​ച്ചി സു​​രൈ​​യൂ​​രി​​ലു​​മാ​​ണ് അ​​പ​​ക​​ടം നടന്നത്. വ്യ​​ത്യ​​സ്ത അ​​പ​​ക​​ട​​ങ്ങ​​ളി​​ളായി കാ​​ള​​പ്പോ​​രു​​കാ​​ര​​ൻ അ​​ര​​വി​​ന്ദ് രാ​​ജ് (26),...

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍, മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം

ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍....

Popular

Subscribe

spot_imgspot_img
Telegram
WhatsApp