News

യുക്രെയ്നിൽ വൻ ആക്രമണം; 600 സൈനികരെ ‌‌വധിച്ചെന്ന് റഷ്യ

കീവ് : യുക്രെയ്നിൽ റോക്കറ്റ് ആക്രമണം. റഷ്യ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂർ ക്രിസ്മസ് വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. കിഴക്കൻ യുക്രെയ്നിലെ ക്രമറ്റോർസ്കിൽ റോക്കറ്റ് ആക്രമണത്തിൽ 600 യുക്രെയ്ൻ സൈനികരെ വധിച്ചതായി റഷ്യയുടെ...

ജമ്മുവിൽ 2 ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു–കശ്മീരിലെ പൂഞ്ച് ജില്ലയിൽ രണ്ട് പാക്ക് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. ബാലാക്കോട്ട് സെക്ടറിൽ ശനിയാഴ്ച രാത്രി 7.45 നായിരുന്നു സംഭവം. ഇവരിൽ നിന്ന്...

അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കാസര്‍കോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ...

കണിയാപുരം സൈനുദ്ദീനെ പ്രൊഫസർ  ജോർജ് ഓണക്കൂർ ആദരിക്കും

കണിയാപുരം:  കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങളിൽ കാഴ്ച വച്ച് 50 വർഷം പിന്നിടുന്ന കണിയാപുരം സൈനുദ്ദീനെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും നോവലിസ്റ്റും തിരക്കഥാകൃത്തുമായ പ്രൊഫസർ ജോർജ് ഓണക്കൂർ നാളെ...

ചാന്നാങ്കരയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കഴക്കൂട്ടം: സ്കൂട്ടർ തെന്നി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ മണകാട്ടുവിളാകം വീട്ടിൽ അൻസിൽ ( 31)ആണ് മരിച്ചത്. പത്തുദിവസം മുമ്പ് അൻസിൽ ഓടിച്ചിരുന്ന സ്കൂട്ടർ ചാന്നാങ്കരയ്ക്കടുത്താണ് തെന്നി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp