കൊല്ലം: റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു. അഞ്ചൽ സ്വദേശിയായ നാസു (24) വാണ് അറസ്റ്റിലായത്. ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.
മരിച്ച കേരളാപുരം സ്വദേശി ഉമാ പ്രസന്ന...
ന്യൂഡൽഹി. ചൈനയില്‍ കൊവിഡ് അതിവേഗം പരത്തുന്ന ബി എഫ്.7 വകഭേദം ഇന്ത്യയില്‍ വീണ്ടും സ്ഥിരീകരിച്ചു.
ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലു ബംഗാള്‍ സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്.
ഇവർ അമേരിക്കയിൽ നിന്ന്...
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്തത്.
ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
വര്‍ക്കലയില്‍ നിന്നും...
കാക്കനാട്: തൃക്കാക്കര പീഡനക്കേസിലെ പ്രതി കോഴിക്കോട് കോസ്റ്റല്‍ സി.ഐ പി.ആര്‍. സുനുവിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമീഷണര്‍ മുമ്പാകെ തൃക്കാക്കര എ.സി.പി പി.വി. ബേബിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
സുനുവിനെതിരേ ശാസ്ത്രീയവും...