News

വി. മുരളീധരൻ രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു

കഴക്കൂട്ടം: നാമനിർദേശ പത്രികാ സമർപ്പണത്തിന് പിന്നാലെ കഴക്കൂട്ടം മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു NDA - BJP സ്ഥാനാർഥി വി.മുരളീധരൻ. ഗൃഹസമ്പർക്കം, കുടുംബയോഗങ്ങൾ, പദയാത്രകൾ എന്നിങ്ങനെ വിപുലമായ പ്രചാരണവുമായാണ് മുന്നോട്ട് പോകുന്നത്. ജനകീയ പ്രശ്നങ്ങൾക്ക്...

ഓപ്പറേഷന്‍ ഡി-ഹണ്ട്; 36 പേര്‍ അറസ്റ്റില്‍; പരിശോധനയ്ക്ക് വിധേയമാക്കിയത് 1,333 പേരെ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 36 പേരെ അറസ്റ്റ് ചെയ്തു. 34 കേസുകളിലായാണ് 36 പേരെ അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന...

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം; മകനെ കസ്റ്റഡിയിലെടുത്തു; അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വൃദ്ധയായ അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കണ്ണമൂല സ്വദേശി 60 വയസ്സുള്ള ജോണിയാണ് 82 വയസ്സുള്ള അമ്മ സെല്‍വിയെ ആക്രമിച്ചത്. വാക്കുതര്‍ക്കത്തിനിടെ അമ്മ മുറിക്കുള്ളില്‍ കയറി കതകടച്ചതിലുള്ള...

സ്വന്തം വീട്ടിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു; പൊലീസിനെ വിളിച്ചു; വിഴിഞ്ഞത്തെ മോഷണത്തില്‍ ട്വിസ്റ്റ്; തുമ്പായത് കട്ടര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്. മോഷണം നടത്തിയത് വീട്ടുടമ തന്നെയാണെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് പരാതി നല്‍കിയ വീട്ടുടമയെ തന്നെ അറസ്റ്റ്...

രാത്രി വൈകിയും യോഗം; കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക വൈകുന്നു; സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായത്തിലെത്താനായില്ല

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകും. രാത്രി വൈകിയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെത്താന്‍ ഹൈക്കമാന്‍ഡിന് സാധിച്ചിട്ടില്ല. കണ്ണൂരില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ കെ.സുധാകരന്‍ ഇടഞ്ഞു തന്നെ നില്‍ക്കുകയാണ്. ഇതോടെ കെ.സുധാകരനും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp