News

സ്വന്തം വീട്ടിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു; പൊലീസിനെ വിളിച്ചു; വിഴിഞ്ഞത്തെ മോഷണത്തില്‍ ട്വിസ്റ്റ്; തുമ്പായത് കട്ടര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്. മോഷണം നടത്തിയത് വീട്ടുടമ തന്നെയാണെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് പരാതി നല്‍കിയ വീട്ടുടമയെ തന്നെ അറസ്റ്റ്...

രാത്രി വൈകിയും യോഗം; കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക വൈകുന്നു; സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായത്തിലെത്താനായില്ല

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകും. രാത്രി വൈകിയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെത്താന്‍ ഹൈക്കമാന്‍ഡിന് സാധിച്ചിട്ടില്ല. കണ്ണൂരില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ കെ.സുധാകരന്‍ ഇടഞ്ഞു തന്നെ നില്‍ക്കുകയാണ്. ഇതോടെ കെ.സുധാകരനും...

മാധ്യമരംഗത്തും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നു – ആർ.ജെ ജോസ്‌ലിൻ

തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത്  മാധ്യമരംഗത്തെ സ്ത്രീകളാണെന്ന് ക്ലബ് എഫ്.എം. ലെ ആർ.ജെ. ജോസ്‌ലിൻ അഭിപ്രായപ്പെട്ടു. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ നടക്കുന്ന ദ്വിദിന ഇൻ്റർനാഷണൽ സെമിനാറിൽ സമൂഹമാധ്യമങ്ങളിലെ...

വെമ്പായം കന്യാകുളങ്ങരയിൽ നിന്നും13 വയസ്സ്കാരനെ കാണാതായതായി പരാതി

തിരുവനന്തപുരം: 13 വയസ്സുള്ള വിദ്യാർത്ഥിയെ കന്യാകുളങ്ങര വെമ്പായം ഭാഗത്ത് നിന്നും കാണാതായതായി പരാതി. ഇന്ന്  (March 17, 2026 ) രാവിലെ 11 മണി മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ...

വേനല്‍ചൂടും ഉത്സവവും; വിപണി കീഴടക്കി ഐസ്‌ക്രീമുകള്‍; വില്‍പന പൊടിപൊടിക്കുന്നു

തിരുവനന്തപുരം: വേനല്‍ചൂടും ഉത്സവ പെരുന്നാള്‍ തിരക്കും കൂടിയായതോടെ ഐസ്‌ക്രീം വിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നു. കനത്ത ചൂടില്‍ നിന്ന് ആശ്വാസം തേടി അല്‍പം കുളിര്‍മയ്ക്കായി ഐസ്‌ക്രീം വാങ്ങിക്കഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വിവിധതരം ഐസ്‌ക്രീം ബ്രാന്‍ഡുകളാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp